• Welcome to BCC Muppathadam - St.John The Apostle Church.

BCC കുടുംബയോഗം - December 2023

Fijo Jose Mukkath

-------- December 15, 2023 --------

C4-St.Jude BCC Unit-Meeting വെള്ളിയാഴ്ച December 15, 2023 വൈകീട്ട് 6:00ന് ശ്രീമതി ജാൻസി തോമസ് അറക്കലിന്റെ ഭവനത്തിൽ കൂടുന്നു.

C3-St: Peter BCC Unit-Meeting വെള്ളിയാഴ്ച December 15, 2023 വൈകീട്ട് 6:30ന് ശ്രീ. മെൽബിൻ കല്ലൂരിന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

-------- December 11, 2023 --------

B2 St. Mathews BCC Unit-Meeting തിങ്കളാഴ്ച December 11, 2023 വൈകിട്ട് 6.00ന് ശ്രീ.സൈമൺ വെള്ളയിലിന്റെ ഭവനത്തിൽ കൂടുന്നു.

B1 St. Joseph BCC Unit-Meeting തിങ്കളാഴ്ച December 11, 2023 വൈകിട്ട് 6.30ന് ശ്രീമതി.റീത്ത ആന്റണിയുടെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

-------- December 8, 2023 --------

B3 St. Philip BCC Unit-Meeting വെള്ളിയാഴ്ച December 8, 2023 വൈകിട്ട് 6.30ന് ശ്രീ. പി.ജെ.ജോസഫ് പനക്കലിന്റെ ഭവനത്തിൽ കൂടുന്നു.

B4 St. Ambrose BCC Unit-Meeting വെള്ളിയാഴ്ച December 8, 2023 വൈകിട്ട് 6.00ന് ശ്രീ. സൈമൺ തണ്ടാം പറമ്പിലിന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

-------- December 4, 2023 --------

A1 St. Marys BCC Unit-Meeting തിങ്കളാഴ്ച December 4, 2023 വൈകിട്ട് 6.00ന് ശ്രീമതി. ഫിലോമിന അഗസ്റ്റിൻ സ്രാമ്പിക്കലിന്റെ ഭവനത്തിൽ കൂടുന്നു.

A5 Morning Star BCC Unit-Meeting തിങ്കളാഴ്ച December 4, 2023 വൈകിട്ട് 6.30ന് ശ്രീ.ജോസഫ് വാരിയത്തിന്റെ ഭവനത്തിൽ കൂടുന്നു.

A2-St.Mark BCC Unit-Meeting തിങ്കളാഴ്ച December 4, 2023 വൈകിട്ട് 700ന് ശ്രീ.സാംസൺ ദേവസി കല്ലു പാലത്തിങ്കലിന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

-------- December 1, 2023 --------

A3 St. Johns BCC Unit-Meeting വെള്ളിയാഴ്ച December 1, 2023 വൈകിട്ട് 5.30ന് ശ്രീ.കല്ലൂർ ഷിബുവിന്റെ ഭവനത്തിൽ കൂടുന്നു.

A4 St. Sebastian BCC Unit-Meeting വെള്ളിയാഴ്ച December 1, 2023 വൈകിട്ട് 6:00 ന് ശ്രീ.ആന്റണി മങ്ങാട്ട്ന്റെ ഭവനത്തിൽ കൂടുന്നു.