• Welcome to BCC Muppathadam - St.John The Apostle Church.

സ്നേഹജ്വാല

മണിപ്പൂർ  ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി മറ്റു പ്രോഗ്രാംസ് വേണോ

വേണം
വേണ്ട

Fijo Jose Mukkath

സ്നേഹമുള്ള BCC ലീഡേഴ്‌സ്,

മണിപ്പൂർ കലാപത്തിൽ ദുരിതം അനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനായി വരുന്ന ഞായറാഴ്ച [23/07/2023] വൈകിട്ട് കുർബാനയ്ക്കു ശേഷം സ്നേഹജ്വാല തെളിയിക്കുന്നു.

എല്ലാ BCC-കളിലെയും മുഴുവൻ ഭാരവാഹികളും ഇതിൽ പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടതാണ്. ഈ വിവരം നിങ്ങളുടെ BCC യൂണിറ്റ് കുടുബാംഗങ്ങളെ അറിയിക്കുക, എല്ലാവരുടെയും മഹനീയ സാന്നിധ്യം ഉറപ്പ് വരുത്തുക.

വരുന്നവർ എല്ലാവരും മെഴുക്തിരി കൊണ്ട് വരേണ്ടതാണ്


എല്ലാവരുടെയും സാന്നിധ്യം ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.


സെക്രട്ടറി
BCC കേന്ദ്ര സമിതി