• Welcome to BCC Muppathadam - St.John The Apostle Church.

BCC കേന്ദ്രസമിതി സ്പെഷൽ യോഗം - August 6, 2023

Fijo Jose Mukkath

പ്രിയ BCC യൂണിറ്റ് ലീഡർ/ സെക്രട്ടറി/ ട്രഷറർ,

BCC-യുടെ രണ്ടാമത്തെ Special പൊതുയോഗം ഞായറാഴ്ച August 6, 2023-ന് ആദ്യത്തെ കുർബാനയ്ക്ക് ശേഷം പാരിഷ് ഹാളിൽ വച്ച് താഴെ പറയുന്ന കാര്യപരിപാടികളോട് കൂടി BCC കേന്ദ്രസമിതി പ്രസിഡന്റ് ബഹുമാനപെട്ട Rev. Fr. Thadeus Babu Vavakatt-ന്റെ അധ്യക്ഷതയിൽ ചേരുവാൻ നിശ്ചയിച്ചിരിക്കുന്നു. യോഗത്തിൽ താങ്കളും, താങ്കളുടെ BCC-യിലെ Leader | Secretary | Treasurer -എന്നിവരുടെ [Total-3പേർ] സാനിധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.


എന്ന്
BCC കേന്ദ്ര സമിതി വേണ്ടി

ഫിജോ ജോസ് മുക്കത്ത്
സെക്രട്ടറി

അംഗങ്ങൾക്കുള്ളSeat ക്രമീകരണം

കാര്യപരിപാടി


  • ഈശ്വര പ്രാർത്ഥന
  • അനുശോചനം
  • സ്വാഗതം
  • അധ്യക്ഷ പ്രസംഗം
  • ചർച്ച

    • പള്ളിയിൽ CC Camera install ചെയ്യുന്നതിനു ധനശേഖരണാർത്ഥം BCC-യുടെ ആഭിമുഖ്യത്തിൽ ഓണത്തിന് പായസമേള നടത്തുന്നതിനെ കുറിച്ച് .
    • CC Camera installation Quotation ക്ഷണിക്കുന്നതിനെ കുറിച്ച് .
    • BCC Unit-ൽ നിന്നും ഉള്ള Fund Collection Heavy Duty Vacuum Cleaner വാങ്ങിക്കുന്നതിന് വേണ്ടി - സമയം പരിധി.
    • BCC കേന്ദ്രസമിതിക്ക്‌  വേണ്ടി പുതിയ  Bank Account @ Federal Bank or Union Bank of India, QR Code Payment  [UPI Payment] ചെയ്യുവാൻ വേണ്ടി.
    • BCC website bccmuppathadam.com പരിചയപ്പെടുത്തൽ.
  • കൃതജ്ഞത

Fijo Jose Mukkath

BCC കേന്ദ്രസമിതി  സ്പെഷൽ യോഗം അജണ്ട [06/08/2023]


[1] പള്ളിയിൽ CC Camera install ചെയ്യുന്നതിനു  ധനശേഖരണാർത്ഥം BCC-യുടെ  ആഭിമുഖ്യത്തിൽ ഓണത്തിന് പായസമേള നടത്തുന്നതിനെ കുറിച്ച് .

[2] CC Camera installation Quotation ക്ഷണിക്കുന്നതിനെ കുറിച്ച് .

[3] BCC Unit-ൽ നിന്നും ഉള്ള Fund Collection Vacuum Cleaner  വാങ്ങിക്കുന്നതിന് വേണ്ടി  - സമയം പരിധി.

[4] BCC കേന്ദ്രസമിതിക്ക്‌  വേണ്ടി പുതിയ  Bank Account @ Federal Bank or Union Bank of India, QR Payment  [UPI Payment] ചെയ്യുവാൻ വേണ്ടി.

[5] BCC website bccmuppathadam.com പരിചയപ്പെടുത്തൽ.




കേന്ദ്രസമിതിയിലേക്കുള്ള ഫണ്ട് എത്രയും പെട്ടെന്ന് അടച്ചു തീർക്കുക .

*ജീവദീപ്തി വരിസംഖ്യ
*കേന്ദ്രസമിതി വരിസംഖ്യ


Fijo Jose Mukkath

സ്നേഹമുള്ള ഇടവക അംഗങ്ങളെ,

ജൂലൈ 2-ന് നടന്ന കേന്ദ്രസമിതി പൊതുയോഗ തീരുമാനപ്രകാരം പള്ളിയിൽ CC Camera install ചെയ്യുന്നതിനു  വേണ്ടി ധനശേഖരണാർത്ഥം BCC-യുടെ  ആഭിമുഖ്യത്തിൽ ഓണത്തിന് പായസമേള നടത്തുവാൻ കേന്ദ്രസമിതി എക്സിക്യൂട്ടീവ് തീരുമാനിച്ചു.

പായസം ഓർഡർ BCC യൂണിറ്റുകൾ വഴി പ്രീ-ബുക്കിംഗ് ചെയ്യാവുന്നതാണ്.

ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തിൽ പള്ളി പരിസരത്ത്  CC Camera വായിക്കേണ്ടത്ത് അത്യവശ്യം ആണ്. നമ്മുടെ പള്ളി പരിസരം സുരക്ഷിതമാകേണ്ടത് എല്ലാ ഇടവക അംഗങ്ങളുടെയും ഉത്തരവാദിത്തം ആണ് ആയതിനാൽ,  എല്ലാ ഇടവക അംഗങ്ങളുടെയും സഹകരണം പായസമേളയിൽ  പ്രതീക്ഷിക്കുന്നു.

ഈ വിഷയത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ  വരുന്ന ഞായറാഴ്ചയിലെ BCC കേന്ദ്രസമിതി  സ്പെഷൽ യോഗത്തിൽ ചർച്ച ചെയാവുന്നതാണ്.

ഈ യോഗത്തിൽ പങ്കെടുക്കെണ്ടവർ :-

  • കേന്ദ്രസമിതി അംഗങ്ങൾ
  • എല്ലാ BCC യൂണിറ്റിലെയും ലീഡർ, സെക്രട്ടറി, ട്രഷറർ [മാത്രം]
  • പാരിഷ് കൗൺസിൽ എക്സിക്യൂട്ടീവ് മെംബേർസ്
  • കൈകാരന്മാർ


സെക്രട്ടറി
BCC കേന്ദ്ര സമിതി