• Welcome to BCC Muppathadam - St.John The Apostle Church.

BCC കുടുംബയോഗം - August 2023

Fijo Jose Mukkath

------- ആഗസ്റ്റ്‌ 28, 2023 --------

D1 St. Paul BCC യുടെ കുടുംബയോഗം 28/08/2023 തിങ്കളാഴ്ച വൈകിട്ട് 6:00 മണിക്ക് കലവറ പറമ്പിൽ ആൻഡ്രൂസിന്റെ ഭവനത്തിൽ കൂടുന്നു.

D2 St. Andrews BCC യുടെ കുടുംബയോഗം 28/08/2023 തിങ്കളാഴ്ച വൈകിട്ട് 6:30 മണിക്ക് വെള്ളയിൽ ജോഷിയുടെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

-------- ആഗസ്റ്റ്‌ 26, 2023 --------

D4 സെന്റ് അഗസ്റ്റിൻ BCC യുടെ വാർഷിക പൊതുയോഗം 26-8-23 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് വേള്ളോളിൽ ജൂഡിന്റെ വസതിയിൽ വെച്ച് നടത്തപ്പെടുന്നു

Fijo Jose Mukkath

-------- ആഗസ്റ്റ്‌ 21, 2023 --------

C1 സെൻ്റ് സ്റ്റീഫൻ ബിസിസി യുടെ കുടുംബയോഗം 21.08.2023 തിങ്കളാഴ്ച 6 മണിക് ചെറുകടവിൽ സെബാസ്റ്റ്യൻൻ്റെ വസതിയിൽ കൂടുന്നു.

Fijo Jose Mukkath

-------- ആഗസ്റ്റ്‌ 19, 2023 --------

C5 St.Antony BCC Unit-Meeting (19/08/2023) ശനിയാഴ്ച വൈകിട്ട് 5:30ന് നിത്യസഹായ മാതാവിന്റെ നെവേനയ്ക്കും ദിവ്യബലിക്കും ശേഷം ശ്രീമതി. റാണി ജോൺ കാനപ്പിള്ളിയുടെ ഭവനത്തിൽ  കൂടുന്നു.

Fijo Jose Mukkath

-------- ആഗസ്റ്റ്‌ 18, 2023 --------
C4-St:Jude BCC Unit-Meeting (18/8/2023) വെള്ളിയാഴ്ച വൈകീട്ട് 6:00ന്  ശ്രീ.ലിജു സെബാസ്റ്റ്യൻ കൊല്ലാട്ടുതറയുടെ ഭവനത്തിൽ കൂടുന്നു.

C3 St: Peter BCC Unit-Meeting (18/8/2023)  വെള്ളിയാഴ്ച വൈകീട്ട് 6:30ന് ശ്രീ. ഡോമിനിക് വാലത്തിന്റെ ഭവനത്തിൽ കൂടുന്നു.


Fijo Jose Mukkath

-------- ആഗസ്റ്റ്‌ 15, 2023 --------
C2 St.Jacob BCC Unit വാർഷിക പൊതുയോഗം (15/8/2023) ചൊവ്വാഴ്ച വൈകീട്ട് 4:30ന് ശ്രീ.ജോർജ്  വെള്ളേപ്പറമ്പിലിന്റെ ഭവനത്തിൽ കൂടുന്നു.


Fijo Jose Mukkath

✨✨✨✨✨✨✨✨✨ ✨✨✨✨✨✨
-------- ആഗസ്റ്റ്‌ 14, 2023 --------
B2 St.Mathew BCC Unit-Meeting (14/8/2023)  തിങ്കളാഴ്‌ച വൈകീട്ട് 6:00ന് ശ്രീമതി. സിനി ബെന്നി മടവനയുടെ ഭവനത്തിൽ കൂടുന്നു.

B1 St.Joseph BCC Unit-Meeting (14/8/2023)  തിങ്കളാഴ്‌ച വൈകീട്ട് 6:30ന് ശ്രീ.ജോർജ് കല്ലൂർന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

-------- ആഗസ്റ്റ്‌ 13, 2023 --------

E1 St: Michael BCC Unit-Meeting (13/8/2023) ഞായറാഴ്ച വൈകിട്ട് 3:00ന് ശ്രീമതി. റോസി തോമസ് മേലേത്തിന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

-------- ആഗസ്റ്റ്‌ 11, 2023 --------

B4. St.Ambrose BCC Unit-Meeting (11/8/23) വെളളിയാഴ്ച്ച വൈകീട്ട് 6:00 മണിക്ക് ശ്രീ. സേവ്യർ (ബേബി). ഓടത്തുംപറമ്പിലിന്റെ ഭവനത്തിൽ കൂടുന്നു.

B3 St.Philip BCC Unit-Meeting (11/08/23) വെളളിയാഴ്ച്ച വൈകീട്ട് 6.30 ന് ശ്രീ. മനോഹർദാസ് തൈവിളയിലിന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

-------- ആഗസ്റ്റ്‌ 7, 2023 --------

A1 St Mary's BCC Unit-Meeting 07/08/23 തിങ്കളാഴ്ച വൈകിട്ട് 6:00 ന് മണിക്ക്  ശ്രീമതി ബെൽജിത്ത സേവ്യർ  സ്രാമ്പിക്കലിന്റെ ഭവനത്തിൽ കൂടുന്നു.

A5 Morning Star BCC Unit-Meeting 7/8/23 തിങ്കളാഴ്ച 6.30 ന് ശ്രീ. ഫ്രാൻസിസ് കളപ്പുരയ്ക്കൽന്റെ ഭവനത്തിൽ കൂടുന്നു.

A2-St.Mark BCC Unit-Meeting 7/8/23 തിങ്കളാഴ്ച 7:00 ന് ശ്രീമതി . മേരി വിൻസെന്റ്‌ ഫെര്‍ണാണ്ടസ്ന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

-------- ആഗസ്റ്റ്‌ 4, 2023 --------

A3 St. Johns BCC Unit-Meeting , വരുന്ന വെള്ളിയാഴ്ച ആഗസ്റ്റ്‌ 4, 2023 വൈകിട്ട് 5.30ന് ശ്രീ. ജോസഫ് കല്ലുപലത്തിങ്കൽന്റെ ഭവനത്തിൽ

A4 St. Sebastian BCC Unit-Meeting,  വരുന്ന വെള്ളിയാഴ്ച ആഗസ്റ്റ്‌ 4, 2023 വൈകിട്ട് 6:00 ന് ശ്രീ. ജോസഫ് തോട്ടകത്തിന്റെ വസതിയിൽ ചേരുന്നതാണ്