• Welcome to BCC Muppathadam - St.John The Apostle Church.

ജൂബിലി ദമ്പതിസംഗമം

Fijo Jose Mukkath

ജൂബിലി ദമ്പതി സംഗമത്തിന്റെ ഫോം പൂരിപ്പിച്ചു വികാരി അച്ചന്റെ ഒപ്പോടുകൂടെ സെപ്റ്റംബർ  3 ന് [03 / 09 / 2023 ] മുമ്പായി BCC  കേന്ദ്ര സമിതി  ഓഫീസിൽ എത്തിക്കേണ്ടതാണ്.

സെപ്റ്റംബർ  3 ന് [03 / 09 / 2023 ] ശേഷം ലഭിക്കുന്ന ഫോം ഫാമിലി കമ്മീഷൻ ഓഫീസിൽ കൊണ്ട് പോയി കൊടുക്കുന്നതിനുള്ള ഉത്തരവാദിത്തം  കേന്ദ്ര സമിതി  എടുക്കുന്നതല്ല.

നിങ്ങൾക്ക് നേരിട്ട്  ഫാമിലി കമ്മീഷൻ ഓഫീസിൽ ഒക്ടോബർ 9ന് മുമ്പായി കൊണ്ടുപോയി കൊടുക്കാവുന്നതാണ്.


Fijo Jose Mukkath

നമ്മുടെ അതിരുപതയിലെ കുടുംബവിശുദ്ധീകരണ വർഷാചരണത്തിന്റെ സമാപനം വല്ലാർപാടം ബസിലിക്കയിൽ വച്ചാണ് നടത്തുന്നത്.

അതിന്റെ ഭാഗമായിട്ടാണ് ഈ വർഷത്തെ ദമ്പതിസംഗമം നാം നടത്തുന്നത്.

ജൂബിലി ദമ്പതി സംഗമം
Date and Time: 2023 ഡിസംബർ 10 ഞായർ 1. 30
Location: വല്ലാർപാടം ബസിലിക്ക

വിവാഹം എന്ന ദൈവവിളി സ്വീകരിച്ചതിന്റെ 25ഉം 50ഉം വർഷങ്ങൾ പൂർത്തിയാക്കിയ ദമ്പതികളെ ആദരിക്കുവാൻ ആഗ്രഹിക്കുന്നു.(ഭാര്യയും ഭർത്താവും ഒരുമിച്ച് പങ്കെടുക്കേണ്ടതാണ്.)

1998 ജനുവരി 1നും 1998 ഡിസംബർ 31നും ഇടക്ക് വിവാഹിതരായ രജത ജൂബിലി ദമ്പതികളും 1973 ജനുവരി 1നും 1973 ഡിസംബർ 31നും ഇടക്ക് വിവാഹിതരായ സുവർണ്ണ ജൂബിലി ദമ്പതികളുമാണ് സംഗമത്തിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യേണ്ടത്.

ഇതോടൊപ്പമുള്ള ഫോം പൂരിപ്പിച്ച് ദമ്പതികൾ ഒരുമിച്ചുള്ള (6) 4സൈസ് ഫോട്ടോയും അതിനു പിന്നിൽ ദമ്പതികളുടെ പേര്, വീട്ടുപേര്, ഫോൺനമ്പർ ഇടവക, എന്നിവ എഴുതി വികാരി അച്ചന്റെ ഒപ്പോടുകൂടെ ഒക്ടോബർ 9ന് മുമ്പായി BCC ഭാരവാഹികൾ വഴി ഫാമിലി കമ്മീഷൻ ഓഫീസിൽ എത്തിക്കേണ്ടതാണ്.

Application Form കേന്ദ്ര സമിതി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്

രജത ജൂബിലി ദമ്പതികൾ

  • 26/01/98 Chelakkat Poncyuanos & Mariyam Mini C4
  • 20/04/98 Vellayil Joy & Mariyam Shiji D2
  • 27/04/98 Vellolil Johnson & Mercy Elizebeth B3
  • 15/06/98 Vellayil Johnson & Philomina Jincy B2
  • 27/09/98 Padathara Joshy Cheeku & Rani C5
  • 30/09/98 Vellolil Varghese & Rose C3
  • 14/10/98 Kalloor Devassy Sabu & Anna Siji D3