• Welcome to BCC Muppathadam - St.John The Apostle Church.

Special പൊതുയോഗം

Fijo Jose Mukkath

പ്രിയ കുടുംബ യൂണിറ്റ് ഭാരവാഹികളെ,

വരുന്ന ഞായറാഴ്ച (ഏപ്രിൽ 30 ) രണ്ടാമത്തെ വി.കുർബാനയ്ക്ക് ശേഷം BCC Special പൊതുയോഗം  (പാരിഷ് ഹാളിൽ ) ഉണ്ടായിരിക്കുന്നതാണ്.

ഈ യോഗത്തിൽ അതിരൂപത BCC ഡയറക്ടർ  ബഹു. Fr.Yesudas Pazhampilly പങ്കെടുക്കുന്നതായിരിക്കും.

എല്ലാ BCC യൂണിറ്റിലേയും എല്ലാ ഭാരവാഹികളും (9 പേരും ) നിർബന്ധമായും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

BCC-യുടെ ഔപചാരികമായ ഈ പൊതുയോഗത്തിൽ BCC-യുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള  സംശയങ്ങൾ/ ചോദ്യങ്ങൾ ഉണ്ടെങ്കിൽ അവ ചോദിക്കാവുന്നതാണ്.

എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.

സെക്രട്ടറി
BCC കേന്ദ്ര സമിതി
25/04/2023