• Welcome to BCC Muppathadam - St.John The Apostle Church.

BCC കുടുംബയോഗം - October 2023

Fijo Jose Mukkath

----- ഒക്ടോബർ 20 , 2023 --------

C4-St.Jude BCC Unit-Meeting വെള്ളിയാഴ്ച ഒക്ടോബർ 20, 2023 വൈകീട്ട് 6:00ന്  ശ്രീ.സാബു അറക്കലിന്റെ ഭവനത്തിൽ കൂടുന്നു.

C3-St: Peter BCC Unit-Meeting വെള്ളിയാഴ്ച ഒക്ടോബർ 20, 2023 വൈകീട്ട് 6:30ന്  ശ്രീ.തോമസ് കല്ലൂരിന്റെ ഭവനത്തിൽ കൂടുന്നു.

D2 St. Andrews BCC Unit-Meeting വെള്ളിയാഴ്ച ഒക്ടോബർ 20, 2023 വൈകീട്ട് 7:00ന് ശ്രീ.ബാബു വലിയപറമ്പിലിന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

----- ഒക്ടോബർ 16 , 2023 --------

C1-St.Stephen BCC Unit-Meeting തിങ്കളാഴ്ച ഒക്ടോബർ 16, 2023 വൈകീട്ട് 6:00ന് ശ്രീ.സേവ്യർ ചെറുകടവിലിന്റെ ഭവനത്തിൽ കൂടുന്നു.

C2-St.Jacob BCC Unit-Meeting തിങ്കളാഴ്ച ഒക്ടോബർ 16, 2023 വൈകീട്ട് 6:15ന് ശ്രീ.ജോസഫ് പടനിലത്തിന്റെ ഭവനത്തിൽ കൂടുന്നു.

D4 ST. Augustine BCC Unit-Meeting തിങ്കളാഴ്ച ഒക്ടോബർ 16, 2023 വൈകീട്ട് 7:00ന് ശ്രീ.പീറ്റർ മാളിയേക്കലിന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

----- ഒക്ടോബർ 15 , 2023 --------

E1-St.Michaels BCC Unit-Meeting ഞായറാഴ്ച  ഒക്ടോബർ 15, 2023 വൈകീട്ട്  3:00ന് ശ്രീ. കളത്തിപ്പറമ്പിൽ ക്ലീറ്റസിന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

----- ഒക്ടോബർ 13 , 2023 --------

B4 St. Ambrose BCC Unit-Meeting വെള്ളിയാഴ്ച ഒക്ടോബർ 13, 2023 വൈകിട്ട് 6.00ന് ശ്രീ.മെൽബിൻ മനയത്തിന്റെ ഭവനത്തിൽ കൂടുന്നു.

B3 St. Philip BCC Unit-Meeting വെള്ളിയാഴ്ച ഒക്ടോബർ 13, 2023 വൈകിട്ട് 6.30ന് .ശ്രീ.ഡിഗോൾ കുരിശിങ്കലിന്റെ ഭവനത്തിൽ കൂടുന്നു.

D1 St.Paul Unit BCC Unit-Meeting വെള്ളിയാഴ്ച ഒക്ടോബർ 13, 2023 വൈകിട്ട് 7.00ന് ശ്രീ.ഫ്രാങ്ക്‌ളിൻ പുതുമാടശ്ശേരിയുടെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

----- ഒക്ടോബർ 9 , 2023 --------

D3 St.Benedict BCC Unit-Meeting തിങ്കളാഴ്ച ഒക്ടോബർ 9, 2023 വൈകീട്ട് 6:00ന് ശ്രീ.ജെയിംസ് ആലപ്പാട്ടിന്റെ ഭവനത്തിൽ കൂടുന്നു.

B2 St. Mathews BCC Unit-Meeting തിങ്കളാഴ്ച ഒക്ടോബർ 9, 2023 വൈകിട്ട് 6.30ന് ശ്രീ. ജോൺ തൈപറമ്പിലിന്റെ ഭവനത്തിൽ കൂടുന്നു.

B1 St. Joseph BCC Unit-Meeting തിങ്കളാഴ്ച ഒക്ടോബർ 9, 2023 വൈകിട്ട് 7.00ന് ശ്രീ.സെബാസ്റ്റ്യൻ കൂട്ടുങ്ങലിന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

---- ഒക്ടോബർ 6 , 2023 --------

A3 St. Johns BCC Unit-Meeting വെള്ളിയാഴ്ച ഒക്ടോബർ 6, 2023 വൈകിട്ട് 5.30ന് ശ്രീ.ആന്റണി മമ്പായിൽന്റെ ഭവനത്തിൽ കൂടുന്നു.

A4 St. Sebastian BCC Unit-Meeting വെള്ളിയാഴ്ച ഒക്ടോബർ 6, 2023 വൈകിട്ട് 6:00 ന് ശ്രീ. ആന്റണി മുലെപ്പിള്ളിയുടെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

----- ഒക്ടോബർ 2 , 2023 --------

A1 St. Marys BCC Unit-Meeting തിങ്കളാഴ്ച ഒക്ടോബർ 2, 2023 വൈകിട്ട് 6.00ന് ശ്രീമതി.ഫിലോമിന സേവ്യർ  പീടിയേക്കലിന്റെ ഭവനത്തിൽ കൂടുന്നു.

A5 Morning Star BCC Unit-Meeting തിങ്കളാഴ്ച ഒക്ടോബർ 2, 2023 വൈകിട്ട് 6.30ന് ശ്രീ.ബോബൻ പഴുപ്പടിയുടെ ഭവനത്തിൽ കൂടുന്നു.

A2-St.Mark BCC Unit-Meeting തിങ്കളാഴ്ച ഒക്ടോബർ 2, 2023 വൈകിട്ട് 700ന് ശ്രീ.ജോണി കല്ലുപാലത്തിങ്കലിന്റെ ഭവനത്തിൽ കൂടുന്നു.