• Welcome to BCC Muppathadam - St.John The Apostle Church.

Special യോഗം - Executive - Attn: BCC Leader(s)

Fijo Jose Mukkath

ക്രിസ്തുവിൽ സ്നേഹം നിറഞ്ഞ  BCC Leader(s),

വരുന്ന ഞായറാഴ്ച [08/10/2023] രണ്ടാമത്തെ കുർബാനക്ക് ശേഷം BCC Leadersന്റെ  Special യോഗം ബഹുമാനപെട്ട വികാരിയച്ചന്റെ അധ്യക്ഷതയിൽ Catechism Officeന്റെ ഹാളിൽ  കൂടുന്നതായിരിക്കും .

എല്ലാ BCCലെയും ലീഡർമാർ പ്രസ്‌തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.

കാര്യപരിപാടി

1. പ്രാർത്ഥന
2. സ്വാഗതം
3. സ്വയം പരിചയപ്പെടുത്തൽ
4. ചർച്ച -
              4a. കൊന്ത മാസാചരണം
              4b.. മരുന്ന് ശേഖരണം
5. നന്ദി


എല്ലാവരുടെയും സാന്നിധ്യം പ്രതീക്ഷിക്കുന്നു.

സെക്രട്ടറി
BCC കേന്ദ്ര സമിതി


***BCC Unit Leader-ക്ക് പങ്കെടുക്കുവാൻ സാധിക്കില്ലെങ്കിൽ പകരം നിങ്ങളുടെ BCC Unit-ലെ മറ്റൊരു പ്രതിനിധി പ്രസ്‌തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.