• Welcome to BCC Muppathadam - St.John The Apostle Church.

19-മത് വല്ലാർപാടം മരിയൻ തീർഥാടനവും അടിമ സമർപ്പണവും | തിരുനാൾ

Fijo Jose Mukkath

19-മത് വല്ലാർപാടം മരിയൻ തീർഥാടനവും അടിമ സമർപ്പണവും ഞായറാഴ്ച 2023 സെപ്തംബർ 10ന് വൈകിട്ട് 3ന്.

ദേശീയ മരിയൻ തീർഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ സെപ്റ്റംബർ 16 മുതൽ 24 വരെ.

തിരുനാൾ വിശദാംശങ്ങൾ: https://bccmuppathadam.com/uploads/vallarpadam1.pdf

മരിയൻ തീർഥാടനം  വിശദാംശങ്ങൾ: https://bccmuppathadam.com/uploads/vallarpadam.pdf