• Welcome to BCC Muppathadam - St.John The Apostle Church.

BCC കുടുംബയോഗം - September 2023

Fijo Jose Mukkath

-------- December 22, 2023 --------

E1-St.Michaels BCC Unit-Meeting വെള്ളിയാഴ്ച December 22, 2023 വൈകീട്ട് 5:00ന് ശ്രീമതി. ചിന്നമ്മ പാപ്പൂഞ്ഞ് മാടവനയുടെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

-------- December 18, 2023 --------
C1-St.Stephen BCC Unit-Meeting തിങ്കളാഴ്ച December 18, 2023 വൈകീട്ട് 6:00ന് ശ്രീ.കൊല്ലംപറമ്പിൽ ജോഷി സുനിലിന്റെ ഭവനത്തിൽ കൂടുന്നു.
C2-St.Jacob BCC Unit-Meeting തിങ്കളാഴ്ച December 18, 2023 വൈകീട്ട് 5:30ന് ശ്രീ.തൈപ്പറമ്പിൽ ആന്റണി വിനോഷിന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

----- സെപ്റ്റംബർ 23, 2023 --------

D1 St.Paul Unit BCC Unit-Meeting ശനിയാഴ്ച സെപ്റ്റംബർ 23, 2023 വൈകീട്ട് 6:00ന് ശ്രീ.സേവ്യർ പുതുമാടശേരിയുടെ ഭവനത്തിൽ കൂടുന്നു.

D2 St. Andrews BCC Unit-Meeting ശനിയാഴ്ച സെപ്റ്റംബർ 23, 2023 വൈകീട്ട് 6:30ന് ശ്രീ.മിഥുൻ സാബു കൊല്ലംപറമ്പില്ന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

------ സെപ്റ്റംബർ 22, 2023 --------

D3 St.Benedict Unit BCC Unit-Meeting വെള്ളിയാഴ്ച സെപ്റ്റംബർ 22, 2023 വൈകീട്ട് 6:00ന് ശ്രീമതി.ഡെയ്സി പനച്ചിത്തറയുടെ  ഭവനത്തിൽ കൂടുന്നു.

D4 ST. Augustine BCC Unit-Meeting വെള്ളിയാഴ്ച സെപ്റ്റംബർ 22, 2023 വൈകീട്ട് 6:30ന്  ശ്രീമതി.വിരോണി സേവിയർ മാളിയേക്കല്ന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

------ സെപ്റ്റംബർ 18, 2023 --------

C1-St.Stephen BCC Unit-Meeting തിങ്കളാഴ്ച സെപ്റ്റംബർ 18, 2023 വൈകീട്ട് 6:00ന് ശ്രീ.സാജൻ വേലിക്കകത്തുപറമ്പിലിന്റെ  ഭവനത്തിൽ കൂടുന്നു.

C2-St.Jacob BCC Unit-Meeting തിങ്കളാഴ്ച സെപ്റ്റംബർ 18, 2023 വൈകീട്ട് 6:15ന് ശ്രീമതി.ജൂലി കാഞ്ഞൂക്കാരന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

------ സെപ്റ്റംബർ 17, 2023 --------

E1-St.Michaels BCC Unit-Meeting ഞായറാഴ്ച  സെപ്റ്റംബർ 17, 2023 വൈകീട്ട്  3:00ന് ശ്രീമതി.  മാടവന പറമ്പിൽ ത്രേസ്യാമ്മ പൈലിക്കുഞ്ഞിന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

------- സെപ്റ്റംബർ 16, 2023 --------
C5-St.Antony BCC Unit-Meeting ശനിയാഴ്ച  സെപ്റ്റംബർ 16, 2023 വൈകീട്ട്  5:30ന് St.Marys ചാപ്പലിലേ വിശുദ്ധ കുർബാനയ്ക്കും, നിത്യ സഹായ മാതാവിന്റെ നൊവേനയ്ക്ക്ശേഷം ശ്രീമതി. റാണി ജോൺ കാനപ്പിള്ളിയുടെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

-------- സെപ്റ്റംബർ 15, 2023 --------
C4-St.Jude BCC Unit-Meeting വെള്ളിയാഴ്ച സെപ്റ്റംബർ 15, 2023 വൈകീട്ട് 6:00ന്  ശ്രീ.ബെന്നി മറ്റത്തിൽന്റെ ഭവനത്തിൽ കൂടുന്നു.

C3-St: Peter BCC Unit-Meeting വെള്ളിയാഴ്ച സെപ്റ്റംബർ 15, 2023 വൈകീട്ട് 6:30ന്  ശ്രീ. വിൻസെന്റ് കിഴവനയുടെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

-------- സെപ്റ്റംബർ 11, 2023 --------

B2 St. Mathews BCC Unit-Meeting തിങ്കളാഴ്ച സെപ്റ്റംബർ 11, 2023 വൈകിട്ട് 6.00ന് ശ്രീ. വിൻസെന്റ് വെള്ളിയിലിന്റെ ഭവനത്തിൽ കൂടുന്നു.

B1 St. Joseph BCC Unit-Meeting തിങ്കളാഴ്ച സെപ്റ്റംബർ 11, 2023 വൈകിട്ട് 6.30ന് ശ്രീ. ആന്റണി കോമോരോത്തിന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

-------- സെപ്റ്റംബർ 8 2023 --------

B3 St. Philip BCC Unit-Meeting വെള്ളിയാഴ്ച സെപ്റ്റംബർ 8, 2023 വൈകിട്ട് 6.30ന് ശ്രീ. ജാൻസൻ കുരിശിങ്കലിന്റെ ഭവനത്തിൽ കൂടുന്നു.

B4 St. Ambrose BCC Unit-Meeting വെള്ളിയാഴ്ച സെപ്റ്റംബർ 8, 2023 വൈകിട്ട് 6.00ന് മുട്ടൂർ ജോസിന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

-------- സെപ്റ്റംബർ 4, 2023 --------

A1 St. Marys BCC Unit-Meeting തിങ്കളാഴ്ച സെപ്റ്റംബർ 4, 2023 വൈകിട്ട് 6.00ന്  ശ്രീ. ജൂഡ്സൺ പഴുപ്പടിയുടെ ഭവനത്തിൽ കൂടുന്നു.

A5 Morning Star BCC Unit-Meeting തിങ്കളാഴ്ച സെപ്റ്റംബർ 4, 2023 വൈകിട്ട് 6.30ന്  ശ്രീമതി. പൗളി ഫിലിപ്പ് കുളങ്ങരയുടെ ഭവനത്തിൽ കൂടുന്നു.

A2-St.Mark BCC Unit-Meeting തിങ്കളാഴ്ച സെപ്റ്റംബർ 4, 2023 വൈകിട്ട് 700ന്  ശ്രീ. സത്യൻ തണ്ണിക്കോടിന്റെ ഭവനത്തിൽ കൂടുന്നു.

Fijo Jose Mukkath

-------- സെപ്റ്റംബർ 1, 2023 --------

A3 St. Johns BCC Unit-Meeting വെള്ളിയാഴ്ച സെപ്റ്റംബർ 1, 2023 വൈകിട്ട് 5.30ന് ശ്രീ.  തോമസ് മമ്പായിൽന്റെ ഭവനത്തിൽ കൂടുന്നു.

A4 St. Sebastian BCC Unit-Meeting വെള്ളിയാഴ്ച സെപ്റ്റംബർ‌ 1, 2023 വൈകിട്ട് 6:00 ന് ശ്രീ. ആന്റണി പോടുത്താസിന്റെ ഭവനത്തിൽ കൂടുന്നു.