• Welcome to BCC Muppathadam - St.John The Apostle Church.

പായസ മേള - Onam

Fijo Jose Mukkath

സ്നേഹമുള്ള ഇടവക അംഗങ്ങളെ,

BCC കേന്ദ്ര സമിതിയുടെ ധനശേഖരണാർത്ഥം നേരത്തെ അറിച്ചിരുന്നത് പോലെ ഓണത്തിന് BCC-യുടെ ആഭിമുഖ്യത്തിൽ പായസ മേള BCC സംഘടിപ്പിക്കുന്നു.

ഇതിൽ നിന്നും ലഭിക്കുന്ന തുക പള്ളിയുടെ  നിർമാണത്തിന്റെ സാമ്പത്തിക ബാധ്യത  തീർപ്പാക്കുന്നതിന്  വേണ്ടിയും വിനയോഗിക്കാവുന്നതാണ്.

ഈ തുക എങ്ങനെ വിനയോഗിക്കാം എന്ന് BCC കേന്ദ്രസമിതി  പൊതുയോഗം കൂടുമ്പോൾ അന്തിമാമായി ഇടവക BCC പ്രതിനിധികൾക്ക്  നിർദേശിക്കാവുന്നതാണ്.

പായസം ഓർഡർ BCC യൂണിറ്റുകൾ വഴി Pre-Order ചെയ്യാവുന്നതാണ്. കഴിയുന്ന അത്രെയും Pre-Order-ഉം അതിന്റെ വിലയും August 20 തിയതിക്ക് ഉള്ളിൽ BCC കേന്ദ്ര സമിതി office-ൽ നൽകുക.

1) പാലട പായസം - Rs.220/- (1Litre)
2) പരിപ്പ് പായസം - Rs.220/- (1 Litre)

എല്ലാ BCC യൂണിറ്റ് ഭാരവാഹികളുടെയും, ഇടവക അംഗങ്ങളുടെയും പൂർണമായ സഹകരണം പായസമേളയിൽ പ്രതീക്ഷിക്കുന്നു.

മറ്റു കാര്യങ്ങൾ BCCയുടെ July, 2nd, 2023-ൽ നടന്ന പൊതുയോഗം പ്രകാരം പരിഗണനയിൽ ഉള്ളത്.

1) CC ക്യാമറ installation
2) Heavy Duty Vacuum Cleaner


BCC കേന്ദ്രസമിതിക്ക്‌ വേണ്ടി
സെക്രട്ടറി
BCC കേന്ദ്ര സമിതി

NB:ഈ വിഷയത്തെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ കഴിഞ്ഞ ഞായറാഴ്ചയിലെ BCC കേന്ദ്രസമിതി സ്പെഷൽ യോഗത്തിൽ ചർച്ച ചെയ്യുവാൻ പ്രത്യേക കാരണങ്ങളാൽ കഴിഞ്ഞില്ല.