• Welcome to BCC Muppathadam - St.John The Apostle Church.

ജീവദീപ്തി - സെപ്റ്റംബർ

Fijo Jose Mukkath

സ്നേഹമുള്ള BCC Leaders,

സെപ്റ്റംബർ മാസത്തേക്കുള്ള ജീവദീപ്തി നിങ്ങളുടെ BCC യൂണിറ്റിൽ എത്ര വേണ്ടി വരും എന്ന് August 15th-ന് ഉള്ളിൽ [മുൻ മാസത്തിൽ നിന്നും വ്യത്യാസം ഉണ്ടെങ്കിൽ മാത്രം ]  സ്ഥിരീകരിക്കുക.

നിലവിൽ ഉള്ള എണ്ണം👇🏻




August 15th ന് ഉള്ളിൽ തന്നില്ലെങ്കിൽ മുൻ മാസത്തെ എണ്ണം അനുസരിച്ചു സെപ്റ്റംബർ മാസത്തിലും ജീവദീപ്തി വരുന്നതായിരിക്കും.

അതാതു മാസത്തെ ജീവദീപ്തിയുടെ തുക അതാതു മാസം തന്നെ തരേണ്ടതാണ്.

ജീവദീപ്തി വരിസംഖ്യ എത്രയും പെട്ടെന്ന് നൽകുക, BCC Directorate-ൽ കുടിശിക അടച്ചു തീർപ്പാക്കേണ്ടതുണ്ട്.

എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു


സെക്രട്ടറി
BCC കേന്ദ്ര സമിതി