• Welcome to BCC Muppathadam - St.John The Apostle Church.

BCC കുടുംബയോഗം - July Last Week

Fijo Jose Mukkath

D1 St. Paul BCC യുടെ കുടുംബയോഗം (24/07/2023) തിങ്കളാഴ്ച 6 മണിക്ക് കലവറപറമ്പിൽ എഡ്വേർഡ് പെരേരയുടെ ഭവനത്തിൽ കൂടുന്നു.

D2 B C C യുടെ കുടുംബയോഗം  24/7/23 തിങ്കളാഴ്ച വൈകിട്ട് 6.30 ന് മോളി ജോണി മാതിരപ്പിള്ളിയുടെ  വസതിയിൽ കൂടുന്നു

D 3 St. Benedict unit - അന്തിക്കാട് ആന്റണി യുടെ ഭവനത്തിൽ  വെള്ളിയാഴ്ച 6 മണിക്ക്

D4 St Augustine BCC യോഗം - വടശ്ശേരി ബേബി പൗലോസിന്റെ ഭവനത്തിൽ വെള്ളിയാഴ്ച്ച 6.30 ന്